ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Sunday, 19 July 2015

പ്രകാശവിസ്മയങ്ങള്‍... !

പ്രകാശവിസ്മയങ്ങള്‍
ക്ലാസ്VII
അടിസ്ഥാനശാസ്ത്രം
യൂണിറ്റ്- 2  പ്രകാശവിസ്മയങ്ങള്‍
പ്രകാശം വിവധ വസ്തുക്കളില്‍ തട്ടുമ്പോള്‍...
ഏതൊക്കെ വസ്തുക്കള്‍ പ്രകാശത്തെ നന്നായി പ്രതിപതിപ്പിക്കുന്നു?
കുട്ടികള്‍ സംഘമായി തിരിഞ്ഞ് പരീക്ഷണം ചെയ്യുന്നു..






Friday, 17 July 2015

Learning by Doing

ക്ലാസ് VII
അടിസ്ഥാനശാസ്ത്രം
യൂണിറ്റ് 1  മണ്ണില്‍ പൊന്നുവിളയിക്കാം
പതിവെയ്ക്കല്‍(layering)


കുട്ടികള്‍ സ്ക്കൂള്‍ കോമ്പൗണ്ടിലെ പേരമരത്തില്‍ പതിവെയ്ക്കുന്നു. നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് പേരയുടെ പന്ത്രണ്ടോളം ശാഖകളില്‍ നിന്നും പുതിയ തൈകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ പതിവെയ്ക്കല്‍ കുട്ടികള്‍ ചെയ്തു.പതിവെയ്ക്കലില്‍ വൈദഗ്ദ്യം നേടിയവരെപ്പോലെയായിരുന്നു കുട്ടികള്‍ ജോലി ചെയ്തത്.






മുകുളം ഒട്ടിക്കല്‍-budding
കുട്ടികള്‍ സ്ക്കൂള്‍ കോമ്പൗണ്ടിലെ ചെമ്പരത്തിയിലും റോസയിലും budding ചെയ്യുന്നു.




 

THE MIRROR

Class V

English Language Class

 Unit 1

The Mirror

Children dramatizing the story-The Mirror




Saturday, 4 July 2015

വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറികള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍






ക്ലാസ് ലൈബ്രറിയിലെ പുസ്തകവിതരണം






അമ്മമാരുടെ പുസ്തക ക്ലിനിക്ക്

കീറിപ്പോയ ഏതാണ്ട് നൂറോളം പുസ്തകങ്ങള്‍ ഒറ്റദിവസം കൊണ്ട് അമ്മമാര്‍ ബൈന്റുചെയ്തു.