കര്‍ഷകദിനം
നാടന്‍ നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു കര്‍ഷകദിനത്തിലെ ഞങ്ങളുടെ മുദ്രാവാക്യം.കരകയമ,ചെന്താടി,ജീരക ചെമ്പാവ്,വെളുത്തന്‍,കൊളേര്യന്‍,വെള്ളാര്യന്‍ തുടങ്ങി പുതിയ തലമുറയ്ക്ക് അന്യമായ നാല്‍പതോളം നെല്‍വിത്തിനങ്ങളും അവയുടെ പ്രത്യകതകളും ഉപയോഗവുമെല്ലാം എഴുതിയ കുറിപ്പടക്കം അന്നേദിവസം പ്രദര്‍ശിപ്പിച്ചു.പ്രദേശത്തെ മികച്ച കര്‍ഷകന്‍ ശ്രീ ഗംഗാധരന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.കൃഷിക്കാരനുമായി കുട്ടികള്‍ സംവദിച്ചു.

No comments:
Post a Comment