ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Sunday, 23 August 2015

സ്നേഹം കൊണ്ടൊരു പൂക്കളം

കാനത്തൂർ ജി.യു.പി.സ്കൂളിലെ ഓണാഘോഷം..
രാവിലെ 9 മണിക്ക് തന്നെ അവരെത്തി..കയ്യിൽ പൂക്കളുമായി..എല്ലാവരും ഒത്തുചേർന്ന് സ്നേഹം കൊണ്ടൊരു പൂക്കളം തീർത്തു.







ആദിത്യയും കൂട്ടുകാരികളും തിരുവാതിരച്ചുവടുകൾ വച്ചു.




രസകരമായ ഓണക്കളികൾ....























ഉച്ചയോടെ അവരുടെ മുന്നിൽ നാക്കിലയിൽ വിഭവ സമൃദ്ധമായ ഓണസദ്യ....

ഓണസദ്യയുണ്ടാക്കിയത് കാനത്തൂരിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന്..ഒരു സ്ഥലത്തെ രക്ഷിതാക്കളും നാട്ടുകാരും ഒത്തുചേര്‍ന്ന് പുളിശ്ശേരിയുണ്ടാക്കി.മറ്റൊരിടത്ത് അവിയല്‍,മറ്റൊരിടത്ത് സാമ്പാര്‍..സ്ക്കൂളില്‍ ചോറും പായസവും പപ്പടവും..ഇങ്ങനെ ഒരു പ്രദേശം മുഴുവന്‍ ഓണസദ്യയൊരുക്കുന്നതില്‍ പങ്കാളികളായി...







അമ്മമാരുടെ...ഓണപാട്ടുകൾ 




 സമമാനവിതരണം

 

No comments:

Post a Comment