ആറാം ക്ലാസിലെ കുട്ടികള്‍ ഇംഗ്ലീഷ് എങ്ങനെ പഠിക്കുന്നു,അവര്‍ക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടോ?തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനായിരുന്നു മാതൃഭൂമി ചാനലും പത്രക്കാരും ക്ലാസില്‍ എത്തിയത്.ഒപ്പം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ
മുന്‍ ഡയറക്ടര്‍ ഡോ.പി.കെ ജയരാജും ഉണ്ടായിരുന്നു.ക്ലസ് നിരീക്ഷിച്ചും കുട്ടികളുടെ പ്രകടനം കണ്ടും അവരുമായി സംവദിച്ചുമായിരുന്നു ചാനല്‍സംഘം മടങ്ങിയത്.ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ കാണിച്ച മിടുക്ക് അവരെ അത്ഭുതപ്പെടുത്തി.
Dr.P.K.Jayaraj Intercting with children
പിറ്റേ ദിവസം മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത.
See Mathrubhoomi Channel News
Creative English Class

No comments:
Post a Comment