ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Sunday, 9 August 2015

സ്ക്കൂള്‍ ഇലക്ഷന്‍ സമാധാനപരം.പോളിങ്ങ് 99 ശതമാനം.

ജനായത്ത വിദ്യാലയം
സ്ക്കൂള്‍ ഇലക്ഷന്‍ സമാധാനപരം.പോളിങ്ങ് 99 ശതമാനം.
പോളിങ്ങ് സാമഗ്രികള്‍ ഏറ്റുവാങ്ങി സൂക്ഷ്മപരിശോധനനടത്തുന്ന പോളിങ്ങ് ഉദ്യോഗസ്ഥര്‍.

പോളിങ്ങ് സാമഗ്രികളുമായി പോലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ ബൂത്തിലേക്ക്..


പോളിങ്ങ് സ്റ്റേഷനുമുന്നിലെ നീണ്ട ക്യൂ..
പോളിങ്ങ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കല്‍..വോട്ടെണ്ണല്‍.ലീഡ് നില അപ്പപ്പോള്‍ കുട്ടികളെ അറിയിക്കല്‍..


കന്നിവോട്ടര്‍മാര്‍...
45 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആകാശ് സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു.ആകാശിന്റെ ആഹ്ലാദ പ്രകടനം.വോട്ടര്‍മാരോട് നന്ദിപറയല്‍.തെരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാരുടെ സത്യപ്രതിജ്ഞ.


പരാജയപ്പെട്ട സ്ക്കൂള്‍  ലീഡര്‍ സ്ഥാനാര്‍ത്ഥി ആദിത്യ ആകാശിനെ അഭിനന്ദിക്കുന്നു..No comments:

Post a Comment