ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Tuesday 23 August 2016

കർഷകദിനാചരണം..

ജീരകചെമ്പാവ്, കരിഞ്ചൻ,ചൊവ്വെര്യൻ,വെള്ളകയമ്മ,അല്ലികണ്ണൻ,വെളുത്തൻ,പുഞ്ചകയമ്മ,വലിചൂരി,നമ്പ്യാരമ്പൻ..............................
പഴയ നാടൻ നെൽവിത്തുകൾ കണ്മുന്നിലെത്തിയത് കുട്ടികൾക്ക് കൗതുകമായി....
കർഷകദിനത്തിൽ നാടൻ നെൽവിത്തിന്റെ വലിയ ഒരു ശേഖരം തന്നെ കുട്ടികൾക്ക് മുന്നിലെത്തി.
പച്ചക്കറിവിത്തിന്റെ പ്രദർശനവും നടന്നു....









സ്കൂളിൽ 
 ഒരു അടുക്കളത്തോട്ടം

കർഷകദിനാചരണം..

ഗ്രാഫ്റ്റിംഗിന്റെയും ബഡിങ്ങിന്റെയും ബാലപാഠങ്ങളുമായ് പപ്പേട്ടൻ സ്കൂളിൽ എത്തി...........
കർഷകദിനത്തിൽ മുന്നാട് മരുതുങ്കരയിലെ പത്മനാഭനെന്ന(പപ്പേട്ടൻ ) യുവകർഷകൻ ഒട്ടിക്കൽ,പതിവയ്ക്കൽ,മുകുളം ഒട്ടിക്കൽ തുടങ്ങിയ നൂതന കാർഷിക സാങ്കേതികവിദ്യയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
കശുമാവിൻ തൈയിൽ ഗ്രാഫ്റ്റിങ് നടത്തി അദ്ദേഹം സ്കൂളിന് സമ്മാനിച്ചു.
കുരുമുളക്,ചെമ്പരത്തി തുടങ്ങിയ ചെടികളിലും 'ഒട്ടിക്കൽ' എങ്ങനെ പ്രാവർത്തികമാക്കാമെന്ന് കാണിച്ചുതന്നു.
ഈ കർഷകദിനത്തിൽ കുട്ടികൾക്ക് നവ്യാനുഭവമായി പപ്പേട്ടന്റെ സന്ദർശനം.....






പ്രീ-പ്രൈമറി..

കുഞ്ഞോമനകൾക്ക് അക്ഷരവിരുന്നൊരുക്കി കാനത്തൂർ സ്കൂൾ..
പ്രീ-പ്രൈമറി ക്ലാസ്സിന്റെ ഉദ്ഘാടനം മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഖാലിദ് ബെള്ളിപ്പാടി നിർവഹിക്കുന്നു.......

സ്വാതന്ത്ര്യദിനാഘോഷം...

   ഹെഡ്മാസ്റ്റർ പതാക ഉയർത്തി..

സ്വാതന്ത്ര്യദിന റാലി..










ദേശഭക്തിഗാനം...
സ്വാതന്ത്ര്യത്തിന്റെ മധുരം..

Saturday 30 July 2016

ഇവർ വിജയികൾ..

സത്യപ്രതിജ്ഞയ്ക്കു ശേഷം ക്ലാസ്സ്ലീഡർമാർ സ്‌കൂൾലീഡർ ധനിത്ത് കൃഷ്ണനൊപ്പം..
ഇടത്തുനിന്നും-അശ്വിൻ(3),ശ്രീനന്ദ്(4),ശ്രീഹരി(5),ഗീതു(6),കീർത്തന(7എ),ഗോപിക(7ബി).
ബ്രായ്ക്കറ്റിൽ ക്ലാസ്സ്.

ചില തെരെഞ്ഞെടുപ്പ് കാഴ്ചകൾ ............