ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Tuesday, 23 August 2016

കർഷകദിനാചരണം..

ജീരകചെമ്പാവ്, കരിഞ്ചൻ,ചൊവ്വെര്യൻ,വെള്ളകയമ്മ,അല്ലികണ്ണൻ,വെളുത്തൻ,പുഞ്ചകയമ്മ,വലിചൂരി,നമ്പ്യാരമ്പൻ..............................
പഴയ നാടൻ നെൽവിത്തുകൾ കണ്മുന്നിലെത്തിയത് കുട്ടികൾക്ക് കൗതുകമായി....
കർഷകദിനത്തിൽ നാടൻ നെൽവിത്തിന്റെ വലിയ ഒരു ശേഖരം തന്നെ കുട്ടികൾക്ക് മുന്നിലെത്തി.
പച്ചക്കറിവിത്തിന്റെ പ്രദർശനവും നടന്നു....

സ്കൂളിൽ 
 ഒരു അടുക്കളത്തോട്ടം

No comments:

Post a Comment