ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Saturday, 25 July 2015

ജനായത്ത വിദ്യാലയം

Meet the Candidates
സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ Meet the Candidates പരിപാടി സംഘടിപ്പിച്ചു.സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ നയപരിപാടികള്‍ വിശദീകരിക്കാന്‍ അവസരം.ശേഷം മറ്റുള്ളവര്‍ക്ക് അവരോട് ചോദ്യങ്ങള്‍ ചോദിക്കാം.സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിയത് സോഷ്യല്‍ ക്ലബ്ബിന്റെ കണ്‍വീനര്‍ ആദിത്യയായിരുന്നു.


 

No comments:

Post a Comment