ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Friday, 17 July 2015

Learning by Doing

ക്ലാസ് VII
അടിസ്ഥാനശാസ്ത്രം
യൂണിറ്റ് 1  മണ്ണില്‍ പൊന്നുവിളയിക്കാം
പതിവെയ്ക്കല്‍(layering)


കുട്ടികള്‍ സ്ക്കൂള്‍ കോമ്പൗണ്ടിലെ പേരമരത്തില്‍ പതിവെയ്ക്കുന്നു. നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് പേരയുടെ പന്ത്രണ്ടോളം ശാഖകളില്‍ നിന്നും പുതിയ തൈകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ പതിവെയ്ക്കല്‍ കുട്ടികള്‍ ചെയ്തു.പതിവെയ്ക്കലില്‍ വൈദഗ്ദ്യം നേടിയവരെപ്പോലെയായിരുന്നു കുട്ടികള്‍ ജോലി ചെയ്തത്.


മുകുളം ഒട്ടിക്കല്‍-budding
കുട്ടികള്‍ സ്ക്കൂള്‍ കോമ്പൗണ്ടിലെ ചെമ്പരത്തിയിലും റോസയിലും budding ചെയ്യുന്നു.
 

No comments:

Post a Comment