ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Saturday, 30 July 2016

ചാന്ദ്രദിനം

ചാന്ദ്രസഞ്ചാരികൾ കാനത്തൂർ സ്‌കൂളിലെത്തിയപ്പോൾ കുട്ടികൾക്ക് ആവേശമായി..
അവരെ അപ്പോളോ 11 ന്റെ മാതൃക നൽകി സ്വീകരിച്ചു..
കുഞ്ഞു കുഞ്ഞു സംശയങ്ങൾക്ക് ആംസ്‌ട്രോങും സംഘവും മറുപടി നൽകി...
ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്..
വിഷ്ണുരാജ്,അഭിജിത്,ജിഷ്ണു എന്നിവർ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചു..ഡോക്യൂമെന്ററി പ്രദർശനവും നടന്നു...No comments:

Post a Comment